Skip to main content

ജില്ലാതല ശില്‍പശാല

പീപ്പിള്‍സ് ബയോ ഡൈവേഴ്‌സിറ്റി രജിസ്റ്റര്‍ പുതുക്കുന്നതിന്റെ ഭാഗമായ ജില്ലാതല ശില്‍പശാല സെപ്റ്റംബര്‍ 23 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്്ഘാടനം ചെയ്യും.

date