Skip to main content

ടെണ്ടർ ക്ഷണിച്ചു

 

വനിത ശിശു വികസന വകുപ്പിന് കീഴിൽ പാമ്പാക്കുട ഐസിഡിഎസ് പ്രോജക്റ്റിലെ 122 അങ്കണവാടികളിലേക്ക് സ്കൂൾ കിറ്റ് വാങ്ങുന്നതിന് ജി എസ് ടി രജിസ്ട്രേഷനുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 7 ഉച്ചയ്ക്ക് 2 വരെ. കൂടുതൽ വിവരങ്ങൾക്ക് അഞ്ചൽപ്പെട്ടി ഐസിഡിഎസ് ഓഫീസുമായോ 0485 2274404.

date