Skip to main content

ഹയർ സെക്കണ്ടറി അധ്യാപക ഒഴിവ്

ചൊവ്വ ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഫിസിക്കൽ സയൻസ് സീനിയർ വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 18ന് രാവിലെ 10.30ന് സ്‌കൂൾ മാനേജരുടെ ഓഫീസിൽ നടക്കും.  ഫോൺ: 0497 2725242.

date