Skip to main content

പട്ടയ കേസുകൾ മാറ്റി

കലക്ടറേറ്റിൽ സെപ്റ്റംബർ 14ന് വിചാരണ നടത്താനിരുന്ന ഇരിട്ടി തലശ്ശേരി ദേവസ്വം ലാന്റ് ട്രിബ്യൂണൽ പട്ടയ കേസുകൾ ഒക്ടോബർ 31ലേക്ക് മാറ്റിയതായി ഡി എം ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

date