Skip to main content

സൗജന്യ ഓൺലൈൻ ക്ലാസ്

കെൽട്രോണിന്റെ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്സിന്റെ സൗജന്യ ഓൺലൈൻ ക്ലാസ് സെപ്റ്റംബർ 16ന് വൈകിട്ട് ഏഴ് മുതൽ ഒമ്പത് മണി വരെ നടത്തുന്നു.  താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.  ഫോൺ: 9072592412, 9072592416.

date