Skip to main content

മണ്ഡല മകരവിളക്ക് മഹോത്സവം: ടാക്സി നിരക്ക് നിശ്ചയിച്ചു

കോട്ടയം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സത്തോടനുബന്ധിച്ചു ജില്ലാ കളക്ടർ അംഗീകരിച്ച 2023-2024 വർഷത്തെ ടാക്സി നിരക്ക്  താഴെ പറയുന്ന ക്രമത്തിൽ ചുവടെ

സീരിയൽ നമ്പർ, വാഹനത്തിന്റെ ഇനം,  സീറ്റിങ് കപ്പാസിറ്റി,  

കോട്ടയം മുതൽ എരുമേലി വരെ

നിരക്ക്   അധികനിരക്ക് (ഒരു മണിക്കൂർ)

കോട്ടയം മുതൽ നിലക്കൽ വരെ

നിരക്ക്    അധികനിരക്ക് (ഒരു മണിക്കൂർ)

കോട്ടയം മുതൽ നിലക്കൽ വരെ തിരിച്ചും എരുമേലി വഴി

നിരക്ക്    അധികനിരക്ക് (ഒരു മണിക്കൂർ)

കോട്ടയം മുതൽ പമ്പ വരെ

നിരക്ക്   അധികനിരക്ക് (ഒരു മണിക്കൂർ)

1  ടാക്സി, കാർ, ടൂറിസ്റ്റ് ടാക്സി
അംബാസിഡർ/ഇൻഡിക്ക   5 2000 50 3200 50 4000 60 4000 60

2 ടവേര 7 3000 50 4200 60 5200 80 5200 80

3 സ്‌കോർപിയോ, മഹീന്ദ്ര സൈലോ 7 3000 50 4200 60 5200 80 5200 80

4 ഇന്നോവ 7 3000 50 4200 60 5200 80 5200 80

5 മഹീന്ദ്ര ജീപ്പ്/കമാൻഡർ 9 3000 50 4200 60 5200 80 5200 80

6 ടാറ്റാ സുമോ 9 3000 50 4200 60 5200 80 5200 80

7 ടൊയോട്ടോ ക്വാളിസ് ക്രൂയിസർ 9 3000 50 4200 60 5200  80 5200 80

8 മഹീന്ദ്ര വാൻ 11 3800 60 6100 90 6800 100 7500 110

9 ടെമ്പോട്രാവലർ 12 3800 60 6100 90 7000 100 7700 110

10 ടെമ്പോട്രാവലർ 13 3900 60 6200 90 7300 110 8000 110

11 ടെമ്പോട്രാവലർ 14 4000 60 6300 90 7600 110 8100 120

12 ടെമ്പോട്രാവലർ 17 4700 70 7100 100 8500 120 8700 130

13 മിനി ബസ് ടെമ്പോട്രാവലർ 19 5200 80 7700 110 9200 130 9500 140

14 മിനി ബസ് 27 6200 90 9000 130 10900 160 11000 160

15 മിനി ബസ് 29 6300 90 9100 130 11000 160 11000 160

16 മിനി ബസ് 34 7100 100 10200 150 12500 180 12400 180

17 ബസ് 49 10300 150 13400 200 17000 250 16 200 240
 

date