Skip to main content

ഉത്സവമേഖല

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന്റെ എട്ട് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം നവംബർ 24 മുതൽ ഡിസംബർ ആറുവരെ ഉത്സവമേഖലയായി പ്രഖ്യാപിച്ചു.

 

date