Skip to main content

ഞായറാഴ്ച ക്ഷേമനിധി ഓഫിസ് തുറന്ന് പ്രവർത്തിക്കും

കോട്ടയം:  രണ്ട് വർഷത്തിൽ  കൂടുതൽ കുടിശിക വരുത്തിയ  കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് കുടിശിക അടയ്ക്കാനുള്ള അവസാന ദിവസം ഞായറാഴ്ച (നവംബർ 26) ആയതിനാൽ അന്ന് കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കോട്ടയം ഓഫിസ് തുറന്ന് പ്രവർത്തിക്കും.

 

date