Skip to main content

നവകേരള സദസ് യോഗം

കോട്ടയം: കോട്ടയം ജില്ലയിലെ നവകേരള സദസുമായി ബന്ധപ്പെട്ട് വകുപ്പ് മേധാവികളെയും പ്രധാന ജില്ലാതല ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള യോഗം നവംബർ 25ന് രാവിലെ 10ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

date