Post Category
മടമ്പം ആര് സി ബിയുടെ ഷട്ടറുകള്‍ അടക്കും
ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ മടമ്പം ആര് സി ബിയുടെ ഷട്ടറുകള്‍ ഡിസംബര്‍ 27ന് അടക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ ആര് സി ബിയുടെ മുകള്ഭാഗത്തേയും താഴ്ഭാഗത്തേയും ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments