Skip to main content

എങ്ങനെ രജിസ്റ്റർ ചെയ്യും..?

സി.എസ്.സി ഡിജിറ്റൽ സേവകേന്ദ്രങ്ങൾ വഴി കർഷകർക്ക് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. വിജ്ഞാപിത വിളകൾക്ക്  വായ്പ എടുത്ത കർഷകരാണെങ്കിൽ അവരെ അതതു ബാങ്കുകൾക്കും പദ്ധതിയിൽ ചേർക്കാം. അപേക്ഷ പൂരിപ്പിച്ച ശേഷം നിശ്ചിത പ്രീമിയം തുക, ആധാറിന്റെ പകർപ്പ്, നികുതി രസീതിന്റെ പകർപ്പ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടക്കരാറിന്റെ പകർപ്പ് എന്നിവ കൂടി സമർപ്പിക്കണം.

പ്രീമിയം എത്ര രൂപ..?
നെല്ല്
കർഷകപ്രീമിയം: 1200 രൂപ (ഹെക്ടർ)
*4.80 രൂപ (സെന്റ്)
ഇൻഷുറൻസ് തുക: 80,000 രൂപ (ഹെക്ടർ )

വാഴ
കർഷകപ്രീമിയം: 8750 രൂപ (ഹെക്ടർ)
*35 രൂപ (സെന്റ്)
ഇൻഷുറൻസ് തുക: 175000 രൂപ (ഹെക്ടർ)

കുരുമുളക്
കർഷകപ്രീമിയം 2500 രൂപ(ഹെക്ടർ )
*10 രൂപ (സെന്റ് )
ഇൻഷുറൻസ് തുക: 50,000 രൂപ (ഹെക്ടർ)

കവുങ്ങ്
കർഷകപ്രീമിയം: 5000 രൂപ (ഹെക്ടർ )
*20 രൂപ (സെന്റ്)
ഇൻഷുറൻസ് തുക: ഒരു ലക്ഷം (ഹെക്ടർ )

മഞ്ഞൾ
കർഷകപ്രീമിയം: 3000 രൂപ (ഹെക്ടർ)
*12 രൂപ (സെന്റ്)
ഇൻഷുറൻസ് തുക: 60,000 രൂപ (ഹെക്ടർ)

ജാതി
കർഷകപ്രീമിയം: 2750 രൂപ (ഹെക്ടർ)
*11 രൂപ (സെന്റ്)
ഇൻഷുറൻസ് തുക: 55,000 രൂപ (ഹെക്ടർ)

കൊക്കോ
കർഷകപ്രീമിയം: 3000 രൂപ (ഹെക്ടർ)
*12 രൂപ (സെന്റ്)
ഇൻഷുറൻസ് തുക: 60,000 (ഹെക്ടർ)

പച്ചക്കറിവിളകൾ (പടവലം, പാവൽ, വള്ളിപയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്)
കർഷകപ്രീമിയം: 2000 രൂപ (ഹെക്ടർ)
*എട്ട് രൂപ (സെന്റ്)
ഇൻഷുറൻസ് തുക: 40,000 രൂപ (ഹെക്ടർ)

വെറ്റില
കർഷകപ്രീമിയം: 5000 രൂപ (ഹെക്ടർ)
*20 രൂപ (സെന്റ്)
ഇൻഷുറൻസ് തുക: ഒരു ലക്ഷം (ഹെക്ടർ)

കിഴങ്ങുവർഗ്ഗങ്ങൾ (ചേമ്പ്, ചേന, കാച്ചിൽ, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്)
കർഷകപ്രീമിയം: 2000 രൂപ (ഹെക്ടർ)
* എട്ട് രൂപ (സെന്റ്)
ഇൻഷുറൻസ് തുക: 40,000 രൂപ (ഹെക്ടർ)

പയർവർഗ്ഗങ്ങൾ (ഉഴുന്ന്,പയർ,ചെറുപയർ,ഗ്രീൻപീസ്,സോയാബീൻ)
കർഷകപ്രീമിയം: 800 രൂപ (ഹെക്ടർ)
* മൂന്ന് രൂപ (സെന്റ്)
ഇൻഷുറൻസ് തുക: 40,000 രൂപ (ഹെക്ടർ)

ഏലം
കർഷകപ്രീമിയം: 2250 രൂപ (ഹെക്ടർ)
*ഒമ്പത് രൂപ (സെന്റ്)
ഇൻഷുറൻസ് തുക: 45,000 രൂപ(ഹെക്ടർ)

കശുമാവ്
കർഷകപ്രീമിയം: 3000 രൂപ (ഹെക്ടർ)
* 12 രൂപ (സെന്റ് )
ഇൻഷുറൻസ് തുക: 60,000 രൂപ (ഹെക്ടർ)

മാവ്
കർഷകപ്രീമിയം: 7500 രൂപ (ഹെക്ടർ)
*30 രൂപ (സെന്റ് )
ഇൻഷുറൻസ് തുക: 1.5 ലക്ഷം രൂപ (ഹെക്ടർ)

ഗ്രാമ്പൂ
കർഷകപ്രീമിയം: 2750 രൂപ (ഹെക്ടർ)
*11 രൂപ (സെന്റ് )
ഇൻഷുറൻസ് തുക: 55,000 രൂപ (ഹെക്ടർ)

തെങ്ങ്
കർഷകപ്രീമിയം: 5000 രൂപ (ഹെക്ടർ)
* 20 രൂപ (സെന്റ് )
ഇൻഷുറൻസ് തുക: ഒരു ലക്ഷം (ഹെക്ടർ)

ഇഞ്ചി
കർഷകപ്രീമിയം: 5000 രൂപ (ഹെക്ടർ)
* 20 രൂപ (സെന്റ് )
ഇൻഷുറൻസ് തുക: ഒരു ലക്ഷം (ഹെക്ടർ)

പൈനാപ്പിൾ
കർഷകപ്രീമിയം: 3000 രൂപ (ഹെക്ടർ)
* 12 രൂപ (സെന്റ്)
ഇൻഷുറൻസ് തുക: 60,000 രൂപ (ഹെക്ടർ)

റബർ
കർഷകപ്രീമിയം: 5000 രൂപ (ഹെക്ടർ)
* 20 രൂപ (സെന്റ് )
ഇൻഷുറൻസ് തുക: ഒരു ലക്ഷം (ഹെക്ടർ)

മരച്ചീനി
കർഷകപ്രീമിയം: 6250 രൂപ (ഹെക്ടർ)
* 25 രൂപ (സെന്റ് )
ഇൻഷുറൻസ് തുക: 1.25 ലക്ഷം (ഹെക്ടർ)

 

date