Skip to main content

അന്തിമ വോട്ടര്‍പട്ടിക ജനുവരി 22ന് പ്രസിദ്ധീകരിക്കും

 സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിനോടനുബന്ധിച്ചുള്ള അന്തിമ വോട്ടര്‍പട്ടിക ജനുവരി 22ന് പ്രസിദ്ധീകരിക്കും. നേരത്തെ ജനുവരി അഞ്ചിനായിരുന്നു അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ നിശ്ചയിച്ച തീയ്യതി. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ആക്ഷേപങ്ങളും അവകാശങ്ങളും തീര്‍പ്പാക്കാനുള്ള തീയ്യതി ജനുവരി 12 ആണ്. 

date