Skip to main content

ക്വട്ടേഷന്‍

 

 

കോട്ടയം:  ജില്ലയില്‍ രണ്ടാംഘട്ട ഡിജിറ്റല്‍ സര്‍വ്വെ നടക്കുന്ന വൈക്കം താലൂക്കിലെ ടി വി പുരം , ചങ്ങനാശ്ശേരി താലൂക്കിലെ തോട്ടക്കാട്, മീനച്ചില്‍ താലൂക്കിലെ കുറവിലങ്ങാട്, കോട്ടയം താലൂക്കിലെ ഓണംതുരുത്ത് എന്നീ വില്ലേജുകളിലേക്ക് ജീവനക്കാരുടെ യാത്രാ സൗകര്യത്തിനും സര്‍വ്വെ ഉപകരണങ്ങള്‍ എത്തിക്കുന്നതിനും ഫീല്‍ഡ് ജോലി ആരംഭിക്കുന്നതു മുതല്‍ ആറു മാസത്തേക്ക് ടാക്‌സി പെര്‍മിറ്റുള്ള വാഹനങ്ങള്‍ മാസവാടകയ്ക്ക് ലഭിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 30 നകം നല്‍കണം. ഫോണ്‍: 0481 2567092

 

 

date