Skip to main content

രോഗ നിര്‍ണ്ണയ ക്യാമ്പ്

ഏഴാമത് ദേശീയ സിദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഡിസംബര്‍ 30ന് കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ രോഗങ്ങള്‍ക്ക് നാഡി പരിശോധനയിലൂടെയുള്ള രോഗ നിര്‍ണ്ണയ ക്യാമ്പ് നടക്കും. ബുക്ക് ചെയ്യുന്ന 30 പേര്‍ക്കാണ് ക്യാമ്പ് സൗകര്യം ലഭിക്കുക.
ഫോണ്‍: 04936 207455

date