Post Category
ഗതാഗത തടസ്സം
തങ്കമണി- നീലിവയല്‍ - പ്രകാശ് റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് ( 28.12.2023 ) മുതല്‍ ജനുവരി 7 ( 07.01.2024) വരെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുന്നതാണ്.വാഹനങ്ങള്‍ ശാന്തിഗ്രാം -ഇടിഞ്ഞമല -പുഷ്പഗിരി- ഉദയഗിരി വഴി തിരിഞ്ഞുപോകേണ്ടതാണെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments