Skip to main content

പ്രത്യേക പാരിതോഷികത്തിന് അപേക്ഷ ക്ഷണിച്ചു

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികളുടെ കുട്ടികളില്‍ നിന്നും പ്രത്യേക പാരിതോഷികത്തിന്് അപേക്ഷ ക്ഷണിച്ചു. 2022- 2023 അധ്യയന വര്‍ഷത്തില്‍ കലാകായിക, അക്കാദമിക് രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ കുട്ടികള്‍ക്കാണ് പാരിതോഷികം നല്‍കുന്നത്. ജനുവരി 15 വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴയിലുളള ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862-220308.

date