Skip to main content

അംഗത്വം പുതുക്കൽ

           കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ അംഗതൊഴിലാളികളുടെ അംഗത്വം പുതുക്കൽ ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെ നടക്കും. നിർമ്മാണ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾ അപേക്ഷയോടൊപ്പം ആധാറിന്റെ പകർപ്പും, ഐ.ഡി കാർഡും, ബാങ്കിൽ പണമടച്ച അവസാനത്തെ രസീതും (അസൽ) ഹാജരാക്കണം.

പി.എൻ.എക്‌സ്. 6095/2023

date