Skip to main content

ഗതാഗതം തടസ്സപ്പെടും

 

മുരിക്കുംതൊട്ടി - വട്ടപ്പാറ - മേലെചെമ്മണ്ണാര്‍ പാതയില്‍ ടാറിംഗ് നടക്കുന്നതിനാല്‍ മുരിക്കുംതൊട്ടി മുതല്‍ ഇല്ലിപ്പാലം വരെയും,വട്ടപ്പാറ മുതല്‍ മേലെചെമ്മണ്ണാര്‍ വരെയുമുള്ള ഗതാഗതം ഇന്ന് (29) മുതല്‍ പ്രവൃത്തി തീരുന്നത് വരെ വരെ താല്‍കാലികമായി നിരോധിച്ചതായി പൊതുമരാമത്ത്  അസിസ്റ്റന്റ് എഞ്ചിനീയര്‍  അറിയിച്ചു.

date