Skip to main content

വാഹനം ആവശ്യമുണ്ട്

ജില്ലയിലെ  റവന്യൂ ഓഫീസുകളിലെ ഉപയോഗത്തിന് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ ഡ്രൈവർ സഹിതം വാഹനം (ജീപ്പ് / ബൊലേറോ ജീപ്പ്)  വാടകയ്ക്ക് നൽകുന്നതിനു ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകളുടെ അതിവേഗ തീർപ്പാക്കലുമായി ബന്ധപ്പെട്ട് ഫീൽഡ് പരിശോധനകൾ നടത്തുന്നതിന് ഒമ്പത് വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനാണ് തീരുമാനമായത്. ജനുവരി 3 ന് വൈകീട്ട് മൂന്നുവരെ തൃശൂർ താലൂക്ക് ഓഫീസിൽ ക്വട്ടേഷൻ സമർപ്പിക്കാം.

date