Skip to main content

സ്ഥലം ലേലം

കോടതി കുടിശ്ശിക തുക ഈടാക്കുന്നതിനായി  പല്ലൂർ വില്ലേജ് സർവ്വേ നമ്പർ 488/ പി ടി 3 ൽ ഉൾപ്പെട്ട 0.0405 ഹെക്ടർ സ്ഥലം ജനുവരി 30 ന് രാവിലെ 11ന് പല്ലൂർ വില്ലേജ് ഓഫീസിൽ ലേലം ചെയ്യുമെന്ന് തലപ്പിള്ളി തഹസിൽദാർ അറിയിച്ചു.

date