Post Category
ടെൻഡര്‍ ക്ഷണിച്ചു
ഐ.സി.ഡി.എസ് പുഴയ്ക്കല്‍ അഡീഷണല്‍ കാര്യാലയത്തിന് കീഴിലുള്ള അങ്കണവാടികളില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തില്‍ വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങി നല്‍കുന്നതിന് ടെൻഡര്‍ ക്ഷണിച്ചു. ജനുവരി 10 ന് ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും. ഫോൺ: 0487 2360008.
date
- Log in to post comments