Skip to main content

പി എസ് സി അഭിമുഖം 

മൃഗസംരക്ഷണ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2 / ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തിയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം ജനുവരി 3,4 തീയതികളില്‍ പി എസ് സി ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ പ്രവേശന ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് കൃത്യസമയത്ത് ഹാജരാകണം.

date