Skip to main content

പി.എസ്.സി അഭിമുഖം

ആലപ്പുഴ: ജില്ലയില്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് രണ്ട്  (കാറ്റഗറി നമ്പര്‍ . 162/2022) തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം ജനുവരി മൂന്ന്, നാല്  തീയതികളിലായി ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും.ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് എസ്.എം.എസായും പ്രൊഫൈല്‍ മെസേജായും നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ചത്,ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസല്‍,  ഒ.ടി.ആര്‍. വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും ആലപ്പുഴ ജില്ലാ പി.എസ്.സി ഓഫീസില്‍ നേരിട്ട് എത്തണം. പി.എസ്.സി വെബ്‌സൈറ്റിലെ ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അനൗണ്‍സ്‌മെന്റ് ലിങ്കുകള്‍ എന്നിവ പരിശോധിക്കണം

date