Skip to main content

ലൈഫ്: കണ്ണപുരത്ത് 40 ഭവനങ്ങളുടെ താക്കോൽ കൈമാറും

കണ്ണപുരം ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച 40 ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റ ചടങ്ങ് ജനുവരി ഒന്നിന് രാവിലെ 11 മണിക്ക് കണ്ണപുരം ബാങ്ക് ഓഡിറ്റോറിയത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും. എം വിജിൻ എം എൽ എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയാകും.

date