Skip to main content

മരം ലേലം

എടത്തിരുത്തി ഐ ടി ഐ കോമ്പൗണ്ടിലെ രണ്ട് കരിശ് മരങ്ങള്‍, ഒരു പുളിമരം, ഒരു പ്ലാവ് എന്നിവയും നാല് മരങ്ങളുടെ ചില്ലകളും മുറിച്ചുമാറ്റി ജനുവരി 17ന് രാവിലെ 11 ന് ലേലം ചെയ്യുമെന്ന് പട്ടികജാതി വികസന വകുപ്പ് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 2500 രൂപയാണ് നിരതദ്രവ്യം. കൂടുതല്‍ വിവരങ്ങള്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും എടുത്തിരുത്തി ഐ ടി ഐയില്‍ ലഭിക്കും. ഫോണ്‍: 0480 2870252.

date