Skip to main content

പി.എസ്.സി അഭിമുഖം

 

 

കോട്ടയം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാഗ്വേജ് ടീച്ചർ(അറബിക്) എൽ.പി.എസ് (കാറ്റഗറി നമ്പർ 085/2021) തസ്തികയിലേക്ക് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖത്തിന്റെ ഒന്നാം ഘട്ടം പി.എസ്.സിയുടെ കോട്ടയം ജില്ലാ ഓഫീസിൽ ജനുവരി മൂന്ന്, നാല്, അഞ്ച്  തീയതികളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും നടക്കും.  ഇത് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് ഒ.ടി.ആർ പ്രൊഫൈൽ വഴിയും എസ്.എം.എസ് മുഖേനയും പ്രത്യേകം അറിയിപ്പ് നൽകിയിട്ടുണ്ട്.

 

 

 

 

date