Skip to main content

പരസ്യ ലേലം

ദേവികുളം കെ.ഡി.എച്ച് വില്ലേജ് ഓഫീസിന് പിന്നില്‍ അപകടാവസ്ഥയിലള്ള ഗ്രാന്റിസ് മരം മുറിക്കുന്നതിന് ജനുവരി 9ന് 11 മണിക്ക് കെ.ഡി.എച്ച് വില്ലേജ് ഓഫീസില്‍ പരസ്യലേലം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04865 264231.

date