Skip to main content

വനിതാ കമ്മിഷൻ അദാലത്ത് ജനുവരി 19ന് ചങ്ങനാശേരിയിൽ

കോട്ടയം: വനിതാ കമ്മിഷൻ കോട്ടയം ജില്ലാതല അദാലത്ത് ജനുവരി 19ന് രാവിലെ 10 മുതൽ ചങ്ങനാശേരി ഇഎംഎസ് ഓഡിറ്റോറിയത്തിൽ നടക്കും.

 

date