Skip to main content
.

സ്വര്‍ണക്കപ്പ് ജില്ലയില്‍

 

ഇടുക്കി ജില്ലയില്‍ പ്രവേശിച്ച 62 മത്  സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പ്  ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് തൊടുപുഴയില്‍ ഏറ്റുവാങ്ങി.  ജനുവരി 4 മുതല്‍ 8 വരെ  കൊല്ലത്താണ് കലോത്സവം നടക്കുക.  തൊടുപുഴ  ട്രഷറിയില്‍ സൂക്ഷിക്കുന്ന സ്വര്‍ണക്കപ്പ് നാളെ (3) രാവിലെ 6.30 ന് കൊല്ലത്തേക്ക് കൊണ്ടുപോകും.തൊടുപുഴ  ട്രഷറിയില്‍ സൂക്ഷിക്കുന്ന സ്വര്‍ണക്കപ്പ് നാളെ (3) രാവിലെ 6.30 ന് കൊല്ലത്തേക്ക് കൊണ്ടുപോകും

date