Skip to main content

മുഖ്യമന്ത്രി ക്രിസ്മസ് - പുതുവത്സര വിരുന്നൊരുക്കി

ക്രിസ്മസ്പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് - പുതുവത്സര വിരുന്നൊരുക്കി. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന വിരുന്നിൽ കർദിനാൾ ബസേലിയേസ് മാർ ക്ലീമിസ് കാതോലിക്ക ബാവകുര്യാക്കോസ് മോർ സേവേറിയോസ് മെത്രാപ്പൊലീത്തഡോ. ജോസഫ് മാർ ബെർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്തജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തസിറിൾ മാർ ബസേലിയോസ് മെത്രാപ്പൊലീത്തകുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പൊലീത്തബിഷപ് ഡോ. വിൻസന്റ് സാമുവൽറവ. ജെ. ജയരാജ്വി.പി. സുഹൈബ് മൗലവിസ്വാമി ഗുരുരത്നം ജ്ഞാനതപസ്വികടക്കൽ അബ്ദുൾ അസീസ് മൗലവിഫസൽ ഗഫൂർഡോ. എം.വി. പിള്ളവെള്ളാപ്പള്ളി നടേശൻഗോകുലം ഗോപാലൻഅടൂർ ഗോപാലകൃഷ്ണൻസൂര്യ കൃഷ്ണമൂർത്തിജോസ് തോമസ്ടോണി തോമസ്സംസ്ഥാന മന്ത്രിമാർഎംപിമാർഎം.എൽഎമാർചീഫ് സെക്രട്ടറി ഡോ. വി വേണുപ്ലാനിങ് ബോർഡ് ഉപാധ്യക്ഷൻ പ്രൊഫ. വി.കെ. രാമചന്ദ്രൻമുൻ മന്ത്രിമാർമുൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർഅഡിഷണൽ ചീഫ് സെക്രട്ടറിമാർസംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർമാധ്യമ സ്ഥാപനങ്ങളുടെ മേധാവിമാർകല - സാംസ്‌കാരിക - സാമൂഹിക - വ്യവസായ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തു.

പി.എൻ.എക്‌സ്27/2024

date