Skip to main content

ലേലം ചെയ്യും

കുടുംബകോടതിയുടെ വാറണ്ട് പ്രകാരം പെരിന്തല്‍മണ്ണ താലൂക്കില്‍ വലമ്പൂര്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 45/4-12ലുള്ള 01.62 ആര്‍സ് ഭൂമി ഫെബ്രുവരി അഞ്ചിന് രാവിലെ 11 മണിക്ക് വലമ്പൂര്‍ വില്ലേജ് ഓഫീസില്‍വച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് പെരിന്തല്‍മണ്ണ താലൂക്ക് തഹസില്‍ദാര്‍ അറിയിച്ചു.
 

date