Skip to main content

ഇന്‍സ്ട്രക്ടര്‍ നിയമനം

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി മേപ്പാടി ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന നവചേതന പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നതിന് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. പട്ടികജാതി വിഭാഗക്കാര്‍ക്ക് നാലാം തരം തുല്യത ക്ലാസ് നല്‍കുന്നതിനായി മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ പത്താം തരം യോഗ്യതയുള്ള പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം. ഒരു മാസം 3000 രൂപ ക്രമത്തില്‍ 6 മാസം ഇന്‍സ്ട്രക്ടര്‍ ഓണറേറിയം ലഭിക്കും. താല്‍പര്യമുള്ളവര്‍ സെക്രട്ടറി, മേപ്പാടി ഗ്രാമപഞ്ചായത്ത് കാര്യാലയം, മേപ്പാടി.പി.ഒ എന്ന വിലാസത്തില്‍ ജനുവരി 20നകം അപേക്ഷ സമര്‍പ്പിക്കണം.

 

date