Post Category
തൊഴിലധിഷ്ഠിധ കമ്പ്യൂട്ടർ പരിശീലനം
സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻറ് ടെക്നോളജിയുടെ കളമശ്ശേരി മേഖല കേന്ദ്രത്തിൽ ജനുവരി 11 ന് ആരംഭിച്ചിട്ടുള്ള “ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്" (യോഗ്യത- പ്ലസ് ടു കൊമേഴ്സ്), “ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ"(യോഗ്യത-എസ്.എസ്.എൽ.സി), “ഡിപ്ലോമ ഇൻ വെബ് ടെക്നോളജി” (യോഗ്യത-പ്ലസ് ടു) എന്നീ കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് www.lbscentre.kerala.gov.in ഓൺലൈനായി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2541520, 7025310574
date
- Log in to post comments