Skip to main content

തീയതി നീട്ടി

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ ബ്യൂട്ടി കെയര്‍ ആന്റ് മാനേജ്മെന്റ് കോഴ്സിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ജനുവരി 31 വരെ നീട്ടി. യോഗ്യത പന്ത്രണ്ടാം ക്ലാസ്സ്. കോഴ്സ് കാലാവധി ഒരു വര്‍ഷം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ എന്നിവ സംയുക്തമായി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. www.srccc.in.

ജില്ലയിലെ പഠന കേന്ദ്രം

ഹീലിങ് വേദ, മണലില്‍ ക്ഷേത്രത്തിന് സമീപം കവനാട് പി ഒ., കൊല്ലം - 691003 ഫോണ്‍ 9048401811, 9633144868, 0474 2791615.

date