Skip to main content

വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം

ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വില്‍പ്പന നടത്തുന്ന എല്ലാ ഉല്‍പ്പന്നങ്ങളുടെയും വിലവിവരപ്പട്ടിക ഉപഭോക്താക്കള്‍ക്ക് കാണാനാവുന്ന വിധം പ്രദര്‍ശിപ്പിക്കേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date