Skip to main content

അക്ഷര കൈരളി രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ തുടങ്ങി

സംസ്ഥാന സാക്ഷരതാ മിഷന്‍ മുഖപത്രമായ അക്ഷര കൈരളിയുടെ രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ ജില്ലയില്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ് എന്നിവര്‍ മാസിക ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, അസി. കോ-ഓര്‍ഡിനേറ്റര്‍ ടി വി ശ്രീജന്‍ എന്നിവര്‍ പങ്കെടുത്തു.

പടം)അക്ഷര കൈരളിയുടെ രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ് എന്നിവര്‍ മാസിക ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്യുന്നു

date