Skip to main content

യൂനാനി മെഡിക്കല്‍ ഓഫീസര്‍ നിയമനം

മലപ്പുറം ജില്ലയിലെ വിവിധ ആയുഷ് സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ യൂനാനി മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. അപേക്ഷകര്‍ക്ക് 2024 ജനുവരി 12ന് 40 വയസ് കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ www.nam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.  വെബ്‌സൈറ്റില്‍ ലഭ്യമായ അപേക്ഷാ ഫോറം പൂരിപ്പിച്ച് ജനുവരി 20ന് വൈകിട്ട് അഞ്ചിന് മുമ്പായി നേരിട്ടോ പോസ്റ്റല്‍ വഴിയോ ജില്ലാ പ്രോഗ്രാം മാനേജര്‍ (എന്‍.എ.എം) ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 9778426343

 

date