Skip to main content

താല്‍പര്യപത്രം ക്ഷണിച്ചു

നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസ് പ്രവര്‍ത്തനം നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി  മിനി സിവില്‍ സ്റ്റേഷനില്‍ ഐ.റ്റി.ഡി.പി ഓഫീസിനായി അനുവദിച്ച സ്ഥലത്ത് ഓഫീസ് ഫര്‍ണിഷിങ് ചെയ്യുന്നതിന് താല്‍പര്യ പത്രം ക്ഷണിച്ചു. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും റേറ്റ് ഓഫ് കോണ്‍ട്രാക്ടും ഉള്ള സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്ക് അപേക്ഷിക്കാം. ടെന്‍ഡറുകള്‍ ജനുവരി 22ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് രജിസ്‌ട്രേഡ് തപാലില്‍ നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04931 220315 എന്ന നമ്പറില്‍ ബന്ധപ്പെടാം.

 

date