Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ബോട്ട്, യന്ത്രവല്‍കൃത വള്ളങ്ങള്‍ എന്നിവയുടെ ഉടമകളില്‍ നിന്നും മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജനുവരി 25-ന് ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പായി കുട്ടനാട് തഹസില്‍ദാരുടെ കാര്യാലയത്തില്‍ നല്‍കണം. വിവരങ്ങള്‍ക്ക് : 0477 2702221

date