Skip to main content

സൈനിക ക്ഷേമ ഓഫീസ് രേഖകള്‍ നല്‍കണം

ആലപ്പുഴ: രണ്ടാം ലോക മഹായുദ്ധ സേനാനികള്‍/വിധവകള്‍ എന്നിവരുടെ അവിവാഹിതരായ/വിധവകളായ പെണ്‍മക്കളുടെ വിവരശേഖരണം നടത്തുന്നതിനായി (50000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍, സര്‍ക്കാരില്‍ നിന്നോ തദ്ദേശസ്വയംഭരണ, പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നോ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ കൈപ്പറ്റാത്തവര്‍) രേഖകള്‍ സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍: 04772245673

date