Skip to main content

ബയോമെഡിക്കല്‍സ്: ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളേജിലെ ബയോമെഡിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ബയോമെഡിക്കല്‍ എക്യുമെന്‍ഡ് സ്പേഴ്സ് വാങ്ങുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 22 വൈകിട്ട് 3.40 വരെ ടെന്‍ഡര്‍ സ്വീകരിക്കും. വിലാസം: പ്രിന്‍സിപ്പല്‍, ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ. ഫോണ്‍: 0477- 2282611

date