Skip to main content

നവോദയ പരീക്ഷ; അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

കോട്ടയം: ജവഹർ നവോദയ വിദ്യാലയത്തിൽ 2024-25 വർഷത്തേക്കുള്ള ആറാം ക്ലാസ് പ്രവേശന പരീക്ഷ ജനുവരി 20ന് ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. https://navodaya.gov.in  എന്ന വെബ് സെറ്റിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. വിശദവിവരത്തിന് ഫോൺ: 9846245252.

 

date