Skip to main content

ഗതാഗത നിരോധനം

കോട്ടയം: അതിരമ്പുഴ ജംഗ്ഷനിൽ ടാറിങ് നടക്കുന്നതിനാൽ വെള്ളിയാഴ്ച(ജനുവരി 19) വാഹനഗതാഗതം ഭാഗികമായി നിരോധിച്ചു. ഏറ്റുമാനൂർ ഭാഗത്തുനിന്ന് മാന്നാനം, മെഡിക്കൽ കോളജ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അതിരമ്പുഴ പള്ളിക്കു സമീപത്തുനിന്ന് ഇടത്തേക്ക് തിരിഞ്ഞ് പാറോലിക്കൽ -മുട്ടപ്പള്ളി റോഡ് വഴി അതിരമ്പുഴ നാൽപ്പാത്തിമല-ഓട്ടക്കാഞ്ഞിരം റോഡിലൂടെ അമലഗിരിയിയെത്തി യാത്ര ചെയ്യണമെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം ഏറ്റുമാനൂർ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

 

date