Skip to main content

കെ-സ്മാർട്ട് വിന്യാസം - ബിൽഡിംഗ് ലൈസൻസികൾക്കുള്ള ഏകദിന പരിശീലനം

 

കേരളത്തിലെ എല്ലാ കോർപ്പറേഷനുകളിലും നഗരസഭകളിലും കടലാസ് രഹിത ഓഫീസ് എന്ന രീതിയിൽ മുഴുവൻ ഓഫീസ് നടപടി ക്രമങ്ങളും അപേക്ഷകളും ഡിജിറ്റലൈസ് ചെയ്ത് ജനങ്ങൾക്ക് അതിവേഗം സേവനം ലഭ്യമാക്കുന്നതിനായി വിന്യസിച്ചിട്ടുള്ള കെ-സ്മാർട്ട് സോഫ്റ്റ്‌വെയർ സംബന്ധിച്ച് ജനുവരി 21ന് രാവിലെ 10 മുതൽ അങ്കമാലി മുനിസിപ്പൽ ഹാളിലും  ജനുവരി 23ന് രാവിലെ 10 മുതൽ എറണാകുളം ടൗൺ ഹാളിലും നടത്തുന്ന ഏകദിന പരിശീലന പരിപാടിയിൽ എല്ലാ ബിൽഡിംഗ് ലൈസൻസികളും പങ്കെടുക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ അറിയിച്ചു.

date