Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കുട്ടികളുടെ ജനിതക വ്യതിയാനങ്ങള്‍ കണ്ടെത്തുന്നതിന് വടക്കാഞ്ചേരിയിലെ ഡിസ്ട്രിക്ട് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററിലേക്ക് സെന്‍സറി റൂം, എക്യുപ്‌മെന്റ്, പാനലിങ് എന്നിവ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 3000 രൂപയാണ് നിരതദ്രവ്യം. അവസാന തീയതി- ഫെബ്രുവരി 17. ഫോണ്‍: 0487 2325824.

date