Skip to main content

കാന്റീന്‍ നടത്തിപ്പ്; ടെന്‍ഡര്‍ ക്ഷണിച്ചു

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് അങ്കണത്തിലെ കാന്റീന്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി മൂന്ന് വൈകിട്ട് മൂന്ന് വരെ  സമര്‍പ്പിക്കാം. വിവരങ്ങള്‍ http://etenders.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0487 2200310, 2200319.

date