Skip to main content

വാടകയ്ക്ക് കെട്ടിടം ആവശ്യമുണ്ട്

           സംസ്ഥാന ശിശുക്ഷേമ സമിതി നടത്തുന്ന ദത്തെടുക്കൽ കേന്ദ്രത്തിനുവേണ്ടി കൊല്ലം കോർപ്പറേഷൻ പരിധിയിലോ, കോർപ്പറേഷനോട് ചേർന്ന പഞ്ചായത്തുകളിലോ 3500 സ്ക്വയർ ഫീറ്റിലധികം വിസ്തീർണമുള്ളതും അഞ്ച് ബാത്ത് റൂം, ഏഴ് മുറികളും ചുറ്റുമതിലോട് കൂടിയതുമായ കെട്ടിടം വാടകയ്ക്ക് ആവശ്യമുണ്ട്. ഫോൺ: 9946687867.

പി.എൻ.എക്‌സ്. 289/2024

date