Skip to main content

ജലശുചിത്വമിഷൻ യോഗം ചേർന്നു

കോട്ടയം: ജലജീവൻ മിഷൻ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടു ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ അധ്യക്ഷതയിൽ ജില്ലാ ജലശുചിത്വമിഷൻ(ഡി.ഡബ്ല്യു.എസ്.എം.) യോഗം ചേർന്നു. യോഗത്തിൽ ജലജീവൻ മിഷന്റെ ഇംപ്ലിമെന്റിങ്് സപ്പോർട്ടിങ് ഏജൻസികളുടെ (ഐ.എസ്.എ) പ്രവർത്തികൾക്കുള്ള ഫണ്ട് വിതരണം ചെയ്യാൻ തീരുമാനിച്ചു.  

date