Skip to main content

ഗതാഗത നിയന്ത്രണം

 

അമ്പലമുകളിലെ കിൻഫ്രയുടെ പെട്രോക്കെമിക്കൽ പാർക്കിലേക്കുള്ള പൈപ്പ്‌ലൈൻ പ്രവൃത്തികൾ ഇന്ന് ( ജനുവരി 24 ബുധൻ) രാത്രി മുതൽ ആരംഭിക്കുന്നതിനാൽ കരിമുഗൾ ബ്രഹ്മപുരം പി ഡബ്ല്യു ഡി റോഡിൽ  മുപ്പത് ദിവസത്തേക്ക് ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

date