Skip to main content

എല്‍.ഡി ക്ലാര്‍ക്ക്: നടപടികള്‍ റദ്ദാക്കി

ജില്ലയിലെ വിവിധ വകുപ്പുകളിലായി എല്‍.ഡി ക്ലാര്‍ക്ക് (തമിഴും മലയാളവും അറിയാവുന്നവര്‍) (രണ്ടാം എന്‍.സി.എ-ധീവര) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2019 ഏപ്രില്‍ 10 ലെ ഗസറ്റില്‍ കാറ്റഗറി നമ്പര്‍ 048/2019 ആയി പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരം 2021 ഡിസംബര്‍ മൂന്നിന് പ്രസിദ്ധീകരിച്ച സാധ്യത പട്ടികയില്‍ അര്‍ഹരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദ് ചെയ്തതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398
 

date